Women are only for making kids; Taliban
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള കെയർടേക്കർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തി വ്യാഴാഴ്ച തീവ്രവാദ ഗ്രൂപ്പിന്റെ വക്താവ് രംഗത്തെത്തിയിരിക്കുന്നത്.